ആലപ്പുഴ : തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളെജിലെ സുവോളജി വിഭാഗം മേധാവി എസ്. ......
വിവാഹിതനായ യുവാവും പതിനേഴുകാരിയും ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കി. ആലപ്പുഴ കരുവാറ്റയിലാണ് സംഭവം.......
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച്ചപകലും വിവിധ സമയങ്ങളിലാണ് കാറ്റടിച്ചത്. 23 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.......
സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ഒന്നര മാസം മുമ്പാണ് ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. ......
എൻ.ജി.ഒ യൂണിയന്റെ 62-ാം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം. ജീവനക്കാരുടെ അവകാശങ്ങൾ അനുവദിക്കാത്തതിനാണ് യൂണിയൻ പ്രതിനിധികൾ പ്രധാനമായും സർക്കാരിനെ വിമർശിച്ചത്.
പ്രധാന വിമർശനങ്ങൾ:
* ലീവ് സറണ്ടർ നൽകാത്തത്:
ജീവനക്കാർക്ക് ലഭിക്കേണ്ട ലീവ് സറണ്ടർ അനുവദിക്കാത്തതിനെതിരെ പ്രതിനിധികൾ ശക്തമായി പ്രതിഷേധിച്ചു.
* ശമ്പളക്കമ്മിഷൻ വൈകുന്നത്:
പുതിയ ശമ്പളക്കമ്മിഷനെ നിയമിക്കാത്തതും വിമർശനത്തിന് ഇടയാക്കി.
* പങ്കാളിത്ത പെൻഷൻ:
പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കാൻ സംഘടന വേണ്ടത്ര ഇടപെടുന്നില്ലെന്നും, ഈ വിഷയത്തിൽ യൂണിയൻ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മന്ത്രിമാരും വിവാദവും:
മുൻ മന്ത്രി ജി. ......
രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ വിദ്യ (മതിമോള്‍- 42) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. ......
സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ രാമങ്കരിയിൽ ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം.......